2023 Financial Prediction: 2023-ൽ ഈ രാശിക്കാർക്ക് കുബേരയോഗം, ധനലാഭം ഉണ്ടാകും

Sun, 11 Dec 2022-11:58 pm,

മീനം: വർഷം മുഴുവനും മീനരാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഈ സമയത്ത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഗുണം ചെയ്യും. മുടങ്ങിക്കിടന്ന പഴയ ജോലികൾ പൂർത്തീകരിക്കും. ധനലാഭവും ഉണ്ടാകാം. മറ്റുള്ളവരിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകും. 

 

മേടം: 2023ൽ മേടം രാശിക്കാർക്ക് കൂടുതൽ പണം ലഭിക്കും. വർഷം മുഴുവനും അവർക്ക് ഭൂമി, വസ്തുവകകൾ എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. ഈ കാലയളവിൽ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിൽ വിജയിക്കും. ബിസിനസ് തുടങ്ങുന്നതിന് അനുകൂല സമയമാണ്.

 

ചിങ്ങം: പുതുവർഷത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും. ഈ കാലയളവിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്നതിന് അനുകൂലമായ സമയമാണ്.

 

മിഥുനം: പുതുവർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. പരിശോധനയിൽ ചില രോ​ഗങ്ങൾ കണ്ടെത്തിയേക്കാമെങ്കിലും പേടിക്കേണ്ട. നിങ്ങൾ ഉടൻ തന്നെ അവയിൽ നിന്ന് മുക്തി നേടും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link