Chandradhi Yog: ചന്ദ്രാദി യോ​ഗത്താൽ ഇവർക്ക് സാമ്പത്തിക അഭിവൃദ്ധി; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല

Mon, 02 Dec 2024-5:47 pm,

5 രാശികൾക്ക് ചന്ദ്രാദി യോ​ഗം വളരെയധികം ​ഗുണം ചെയ്യും. സൗഭാ​ഗ്യങ്ങൾ തേടിയെത്തുന്നത് ഏതൊക്കെ രാശികളെ ആണെന്ന് നോക്കാം. 

 

മേടം - സാമ്പത്തികപരമായി ഈ രാശിക്കാർക്ക് ഉയർച്ചയുണ്ടാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയുമുണ്ട്. ആവശ്യമായ കാര്യങ്ങൾ തടസമില്ലാതെ നേടിയെടുക്കാനും ഇവർക്ക് നല്ല കഴിവാണ്. നിക്ഷേപം നടത്താൻ അനുകൂല സമയമാണിത്. 

 

കർക്കടകം - ജോലി വേ​ഗത്തിൽ ലഭിക്കും. ബിസിനസിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. നാളെ മുതൽ ഇവരുടെ ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

 

കന്നി - പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ ഈ രാശിക്കാർക്ക് സാധിക്കും. നേട്ടം സ്വന്തമാക്കാൻ ഇവർ ഏതറ്റം വരെയും പോകും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. 

 

വൃശ്ചികം - കുടുംബത്തിൽ സന്തോഷം നിലനിൽക്കും. നിയമവുമായി ബന്ധപ്പെട്ട മേലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലപോലെ ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

 

മകരം - ഉറച്ച നിലപാടുള്ള ഇക്കൂട്ടർക്ക് അവർ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സമ്പത്ത് കുമിഞ്ഞുകൂടും.  വീടും, വാഹനങ്ങളും ഇഷ്ടാനുസരണം വാങ്ങാൻ യോഗമുണ്ട്. 

 

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link