Chandra Grahan 2023: വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ

Thu, 30 Mar 2023-5:30 am,

മിഥുനം: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മിഥുന രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. തൊഴിലിൽ വലിയ ലാഭമുണ്ടാകും. മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. 

 

കർക്കടകം: മെയ് 5 ന് ബുദ്ധ പൂർണിമയിലെ ചന്ദ്രഗ്രഹണം കർക്കടക രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. സമൂഹത്തിൽ കർക്കടക രാശിക്കാരുടെ ബഹുമാനം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. 

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ചന്ദ്രഗ്രഹണം വളരെ ഗുണകരമാണ്. ബിസിനസിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ലാഭം ലഭിക്കും. ‌

 

കന്നി: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. നിക്ഷേപത്തിലൂടെ ലാഭം ഉണ്ടാകും. 

 

ധനു: മെയ് 5 ന് നടക്കുന്ന ചന്ദ്രഗ്രഹണം ധനു രാശിക്കാർക്ക് ​ഗുണകരമാകും. വലിയ നേട്ടങ്ങൾ സ്വന്തമാക്കും. ബന്ധങ്ങൾ മികച്ചതാകും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link