തൃശൂരില്‍ കലാപൂരം; സ്കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
തേക്കിന്‍ കാട് മൈതാനിയില്‍ ഒരുക്കിയ കലോത്സവ പ്രദര്‍ശനത്തില്‍ നിന്ന് (Pic Courtesy/Facebook)
തേക്കിന്‍ കാട് മൈതാനിയില്‍ ഒരുക്കിയ കലോത്സവ പ്രദര്‍ശനത്തിലെ നിശ്ചല ദൃശ്യം (Pic Courtesy/Facebook)
തേക്കിന്‍ കാട് മൈതാനിയില്‍ ഒരുക്കിയ കലോത്സവ പ്രദര്‍ശനം (Pic Courtesy/Facebook)
സ്കൂള്‍ കലോത്സവ മത്സരവേദിയില്‍ നിന്ന് (Pic Courtesy/Twitter)
സുരക്ഷയ്ക്കായി അഗ്നിശമന സേനാംഗങ്ങള്‍ തേക്കിന്‍ കാട് മൈതാനിയില്‍ (Pic Courtesy/Twitter)
മെഗാ തിരുവാതിരയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ (Pic Courtesy/Twitter)
കലോത്സവത്തെ വരവേറ്റ് ആയിരം പേര്‍ അണിനിരന്ന മെഗാ തിരുവാതിര (Pic Courtesy/Twitter)
ഉദ്ഘാടന പരിപാടി വീക്ഷിക്കുന്ന കാണികള്‍ (Pic Courtesy/Twitter)
കലോത്സവത്തിന്‍റെ ഉദ്ഘാടന സദസ് (Pic Courtesy/Twitter)
കലോത്സവം വിളംബരം ചെയ്തുകൊണ്ടുള്ള പ്രചാരണ വാഹനം തൃശൂര്‍ ടൗണില്‍ (Pic Courtesy/Twitter)
തൃശൂരില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തിന്‍റെ പ്രധാന വേദി (Pic Courtesy/Twitter)