Hair Loss: മുപ്പതുകൾക്ക് ശേഷം മുടികൊഴിച്ചിൽ രൂക്ഷമാണോ? പരിഹാരമുണ്ട്

Tue, 02 Apr 2024-8:26 pm,

മുടി കൊഴിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനെ ചെറുക്കാനുള്ള പരിഹാരങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

താരൻ, ബാക്ടീരിയ, വീക്കം തുടങ്ങിയ മുടി കൊഴിച്ചിലിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളെ പ്രതിരോധിക്കാൻ വേപ്പ് മികച്ചതാണ്.

നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് മുടികൊഴിച്ചിൽ തടയുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

 

തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഇലക്‌ട്രോലൈറ്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

മല്ലിയിലയും ജീരകവും ദഹനം മികച്ചതാക്കുകയും പോഷകങ്ങൾ ഫലപ്രദമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് രോമകൂപങ്ങളെ ശക്തവും ആരോ​ഗ്യമുള്ളതുമാക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link