Weight Loss: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ അഞ്ച് ആയുർവേദ ഔഷധങ്ങൾ
![ത്രിഫല Triphala](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/04/15/264463-triphala-2.jpg)
ത്രിഫല ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കുന്നതിനും സഹായിക്കുന്നു.
![ചുക്ക് Dry ginger](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/04/15/264462-dryginger.jpg)
ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ദഹനം, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
![ചിറ്റമൃത് Giloy](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/04/15/264461-giloy-1.jpg)
ചിറ്റമൃത് മെറ്റബോളിസം മികച്ചതാക്കുന്നതിനും ഇതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തിപ്പലി മികച്ചതാണ്.
വേങ്ങ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്.