Raja Yogas: ദീപാവലിക്ക് ശേഷമുള്ള അപൂർവ യോ​ഗം; മൂന്ന് രാശികൾക്ക് ഭാ​ഗ്യം

Fri, 28 Oct 2022-11:40 pm,

കുംഭം: ഈ രാജയോഗങ്ങൾ കുംഭം രാശിക്കാർക്ക് പല ഗുണങ്ങളും നൽകും. വ്യവസായത്തിലും ബിസിനസിലും മികച്ച വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്കും ഈ രാജയോഗങ്ങൾ ഭാഗ്യം കൊണ്ടുവരും. കുടിശ്ശികയുള്ള പണം കൈകളിലെത്തും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ വരും. ഓഹരി വ്യാപാരികൾക്ക് അനുകൂല സമയമാണ്.

 

തുലാം: തുലാം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ബിസിനസിൽ നല്ല ലാഭം ലഭിക്കും. സാമ്പത്തികമായി ശക്തരാകും. പണമൊഴുക്ക് വർധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link