Flipkart Mobiles Bonanza Sale: സ്മാർട്ഫോണുകൾക്ക് കിടിലം ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാസ സെയിൽ

Fri, 20 Aug 2021-6:11 pm,

 Apple's iPhone 12 ഫോണുകൾ ഫ്ലിപ്കാർട് സെയിലിൽ  66,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

Asus ROG Phone 3 ഫ്ലിപ്കാർട് സെയിലിൽ  39,999 രൂപയ്ക്ക് ലഭിക്കും. 46,999 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില.

Realme 8 5G ഫോണുകൾ 3000 രൂപ കിഴിവിൽ ഇപ്പോൾ 13999 രൂപയ്ക്ക് ലഭിക്കും. കൂടാതെ 15000 രൂപവരെ എക്സ്ചെയ്ഞ്ച് ഓഫറും ഉണ്ട്.

Moto G60 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 16,999 രൂപയ്ക്ക് ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link