Japan flood: ജപ്പാനിൽ പ്രളയം; 1.23 ദശലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു
ജപ്പാനിൽ അതിശക്തമായ മഴയെത്തുടർന്ന് പ്രളയം
സാഗ, നാഗസാക്കി, ഹിരോഷിമ, ഫുക്കുവോക്ക എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചതായും രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്
ശക്തമായ മഴ തുടരുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറണമെന്ന് നിർദേശമുണ്ട്