Sun Transit 2023: അടുത്ത 18 ദിവസം ഇവരുടെ ജീവിതത്തിൽ ഐശ്വര്യം നിറയും; ആ ഭാ​ഗ്യരാശിയിൽ നിങ്ങളുമുണ്ടോ?

Tue, 28 Mar 2023-5:30 am,

ഇടവം: സൂര്യന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെ ഗുണകരമാണ്. പ്രശ്നങ്ങളെ അതിജീവിച്ച് സാമ്പത്തിക പുരോ​ഗതി കൈവരിക്കും. കരിയറിലും നേട്ടങ്ങളുണ്ടാകും. ഉന്നത സ്ഥാനങ്ങളും ബഹുമതികളും നിങ്ങളെ തേടിയെത്തും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.

 

മിഥുനം: തൊഴിൽ ചെയ്യുന്ന മിഥുനം രാശിക്കാർക്ക് വളരെ ​ഗുണകരമായ കാലഘട്ടമാണിത്. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാനാകും.

 

കർക്കടകം: സൂര്യന്റെ രാശിമാറ്റ കാലയളവിൽ തൊളിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും അനുകൂല സമയമാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

തുലാം: തുലാം രാശിക്കാർ ഈ കാലയളവിൽ എല്ലാത്തിലും വിജയിക്കും. തൊഴിൽ പുരോഗതി കൈവരിക്കും. വരുമാനം വർധിക്കും. ഏപ്രിൽ 14 വരെയുള്ള സമയം അവർക്ക് വളരെ നല്ലതായിരിക്കും.

 

വൃശ്ചികം: സൂര്യന്റെ സംക്രമണം വൃശ്ചികം രാശിക്കാർക്ക് ബിസിനസിൽ ഉയർന്ന ലാഭം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യം നിങ്ങളെ തേടിയെത്തും. എല്ലാ ആഗ്രഹങ്ങളും സഫലമാകും. 

 

ധനു: ഏപ്രിൽ 14 വരെ ധനു രാശിക്കാർക്ക് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം വർധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link