നവംബറിലെ ഗ്രഹങ്ങളുടെ സംക്രമണം; 5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും

Mon, 31 Oct 2022-3:25 pm,

മിഥുനം: മിഥുന രാശിക്കാർക്ക് ഈ രാശിമാറ്റം ഗുണം ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഈ രാശിമാറ്റം വിദ്യാർത്ഥികൾക്കും ശുഭവാർത്തകൾ നൽകും. ജോലി മാറാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മാസം നല്ലതാണ്.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ലഭിക്കും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. അതുമൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. നവംബറിലെ ഈ രാശിമാറ്റം സംരംഭകർക്ക് ഗുണം ചെയ്യും. വീട് വാങ്ങുക എന്ന സ്വപ്നം സഫലമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും.

 

കർക്കടകം: കർക്കടക രാശിക്കാർക്ക് നവംബർ അനുകൂലമായിരിക്കും. മാധ്യമ, സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ശരിയായ നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഈ മാസം നല്ലതായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും.

 

കന്നി: കന്നി രാശിക്കാർക്ക്  ഈ മാസം പല നേട്ടങ്ങളും ലഭിക്കും. ഈ മാസം എല്ലാ ജോലിയിലും ഭാഗ്യമുണ്ടാകും. അത് ധാരാളം പണം കൊണ്ടുവരും. വ്യാപാരികൾക്കും ഈ മാസം നല്ലതായിരിക്കും.

 

മകരം: മകരം രാശിക്കാർക്ക് തൊഴിൽപരമായി ഈ മാസം വളരെ ഗുണകരമായിരിക്കും. എല്ലാ ജോലികളും പൂർത്തിയാക്കും. വരുമാനം കൂടുതലായിരിക്കും. ചെലവുകൾ കുറയും. സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴിലന്വേഷകർക്കും വ്യാപാരികൾക്കും കൂടുതൽ ലാഭം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link