Gayathri Suresh: കേരളത്തനിമയിൽ ഓണം കളറാക്കി ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം

Thu, 31 Aug 2023-5:23 pm,

തൃശ്ശൂർ സ്വദേശിനിയായ ഗായത്രി സുരേഷ് 2014ലാണ് മിസ് കേരള പട്ടം സ്വന്തമാക്കുന്നത്.

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനാമരംഗത്തേക്ക് കടന്നു വരുന്നത്. 

2016ൽ സജിത്ത് ജഗദ്നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 

സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക കല വിപ്ലവം പ്രണയം, നാം എന്നിവ ഗായത്രി അഭിനയിച്ച മറ്റു ചിത്രങ്ങൾ.

മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, എട്ട് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി മൂന്ന് തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

പലപ്പോഴും ഗായത്രി അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോളുകളുടെ രൂപത്തിൽ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link