Astrology: ഈ രാശിക്കാരുടെ നല്ല ദിവസങ്ങൾ തുടങ്ങുന്നു; ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടാകും
മേടം: മേടം രാശിക്കാർക്ക് ശുഭകരമാണ് ശുക്രന്റെ രാശിമാറ്റം. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷമുണ്ടാകും. പക്ഷെ, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
ഇടവം: ഇടവം രാശിക്കാർക്ക് പുതിയ ജോലി തുടങ്ങാൻ നല്ല സമയമാണിത്. ജോലിയിൽ വിജയം നേടാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും.
ചിങ്ങം: ഈ സംക്രമണ കാലയളവിൽ ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് സമയം അനുകൂലമാണ്. ബിസിനസിൽ ലാഭമുണ്ടാകും.
കന്നി: കന്നി രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും. വീടോ പുതിയ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും.
ധനു: ധനു രാശിക്കാർ ഈ സമയം മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. ചെയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)