Gold Rate Today: സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 640 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തടുരുന്നു. ഇന്നലെ 600 രൂപ വര്‍ധിച്ച് വീണ്ടും 54000 ലേക്ക് കുത്തിക്കുന്നുവെന്ന് പ്രതീക്ഷിച്ച ഇന്നിതാ തിരിച്ചിറങ്ങിയിരിക്കുകയാണ്.
ഇന്ന് സ്വർണ്ണത്തിന് ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കേരളത്തിൽ 53,080 രൂപയായിട്ടുണ്ട്.
സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമായിരുന്നു മെയ് മാസം. മെയ് 20ന് വിപണിയിലെ സ്വർണ്ണത്തിന്റെ നിരക്ക് 55,120 രൂപയായിരുന്നു. തുടര്‍ന്ന് നാലു ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീട് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവിലയിരുന്നു.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്വർണ്ണ വില ആദ്യമായി 50000 കടന്നത് മാർച്ച് 29 നായിരുന്നു. അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വർണവില 50,400 രൂപയായത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണ്ണ വില ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് തുടക്കത്തിൽ കുതിച്ചു കയറിയത്.

എങ്കിലും നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും എന്നാണ് റിപ്പോർട്ട്.
ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമായതെന്നതാണ് റിപ്പോർട്ട്.
എന്നാൽ കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത് രാജ്യാന്തര വിപണിയിലെ വില കയറ്റമാണെന്നാണ് റിപ്പോർട്ട്.
.ഇതൊക്കെയാണെങ്കിലും സ്വർണ്ണവിലയുടെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ കഴിയില്ല. ചിലപ്പോൾ കുറയാം എന്നാൽ കുതിക്കാനും സാധ്യതയുണ്ട്.