Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഒറ്റയടിക്ക് വർധിച്ചത് 280 രൂപ!

Thu, 09 Jan 2025-10:43 am,

പുതുവർഷത്തിൽ വില വർദ്ധനവ് മാത്രം രേഖപ്പെടുത്തിയ വിപണിയിൽ ശനിയാഴ്ച വില ഒന്ന് കുറഞ്ഞശേഷം 4 ദിവസം അതേ വില തുടർന്നിരുന്നു.  ശേഷം നടത്തിയ തിരിച്ചുവരവിൽ ഇന്ന് വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്

ഇന്ന് പവന് ഒറ്റയടിക്ക് 280 രൂപയാണ് വർധിച്ചത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില ഇന്നും 58, 080 ആയിട്ടുണ്ട്.  ഒരു ഗ്രാമിന് 7260 രൂപയാണ് ഇന്നത്തെ വില

കഴിഞ്ഞ ഡിസംബർ 11, 12 തീയതികളിലായിരുന്നു ഏറ്റവും കൂടിയ സ്വർണവിലയായ 58, 280 രേഖപ്പെടുത്തിയത്. പുതുവർഷത്തിൽ അതിനെ മറികടക്കും എന്നാണ് റിപ്പോർട്ട്

പുതുവർഷത്തിലും സംസ്ഥാനത്ത് സ്വർണ വില ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കാറുണ്ട്‌

ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ  58,080 ജനുവരി 3 ന് രേഖപ്പെടുത്തിയിരുന്നു ശേഷം ഇന്ന് അതിനെ കടത്തിവെട്ടിക്കൊണ്ട് ഈ മാസത്തെ കൂടിയ വിലയായ 58200 ആയിട്ടുണ്ട്

ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന്  57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു ഡിസംബർ 9 ന് സ്വർണവില 57040 ഉം ഡിസംബർ 10 ന് 57640 ഉം ഡിസംബർ 11 ന് 58280 രൂപയും ഡിസംബർ 12 ന് 58280 രൂപയും ഡിസംബർ 13 ന് 57840 ഡിസംബർ 14 ന് 57120 ഉം ഡിസംബർ 15 നും 16 നും മാറ്റമില്ലാതെ 57120 ഉം ഡിസംബർ 17 ന് 57200 രൂപയും ഡിസംബർ 18 ന് 57,080 ഉം, ഡിസംബർ 19 ന് 56560 ഉം, ഡിസംബർ 20 ന് 56,320 രൂപയും ഡിസംബർ 21, 22, 23 നും 56800 ഉം ഡിസംബർ 24 ന് 56720 ഉം ഡിസംബർ 25 ന് 56800 ഉം ഡിസംബർ 26 ന് 57000 ഉം ഡിസംബർ 27 ന് 57200 ഉം ഡിസംബർ 28 ന് 57,080 ഉം ഡിസംബർ 29 നും 57080 ഉം ഡിസംബർ 30 ന് 57200 ഉം ഡിസംബർ 31 ന് 56,880 രൂപ ആയിട്ടുണ്ട്

ജനുവരി 1 ന് 57200 ഉം ജനുവരി 2 ന് 57440 ഉം ജനുവരി 3 ന് 58080 ഉം ജനുവരി 4 നും 5 നും 57720 ഉം ശേഷം ജനുവരി 6 ആയ ഇന്നും അതെ വിലയാണ് ജനുവരി 7 നും അതെ വിലയായ 57,720 ഉം ജനുവരി 8 ന് വില 57800 ജനുവരി 9 ന് 58,080 ആയി

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,410 ഉം, 24 carat ന് 78,910 ആണ്. 

മുംബൈ 22 carat സ്വർണവില (10 gram) 72,260, 24 carat ന് 78,830, 

ചെന്നൈ- 22 carat സ്വർണവില (10 gram) 72,260, 24 carat ന് 78,820, 

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 72,260 ഉം 24 carat ന് 78,830, 

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 72,260 ഉം 24 carat ന്  78,830 ഉം ആണ് വില

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link