Gold Rate Today: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; സ്വർണവിലയുടെ കുതിപ്പ് തുടരുന്നു
ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 7,285 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
2025 തുടങ്ങിയത് മുതൽ സ്വർണവില മുകളിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ദിവസംകൊണ്ട് 1,200 രൂപയാണ് സ്വർണത്തിന് കൂടിയത്. എന്നാൽ ജനുവരി നാലിന് സ്വർണവില ഒന്ന് കുറഞ്ഞുവെങ്കിലും വീണ്ടും കുതിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,760 ഉം, 24 carat ന് 79,360 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 72,610, 24 carat ന് 79,210 ആണ്.