Gold Rate Today: സ്വർണവില റെക്കോർഡ് തിരുത്തി കുതിക്കുന്നു; ഇന്ന് വർധിച്ചത് 120 രൂപ!

Thu, 30 Jan 2025-10:56 am,
Kerala Gold Rate Today

ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്.  ഇതോടെ ഇന്നത്തെ സ്വർണവില 60880 ആയിട്ടുണ്ട്. ഗ്രാമിന് ഇന്ന് 15 രൂപയാണ് വർധിച്ചത്.  ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 7610 രൂപയാണ്.   

 

Hiest Hike Rate

ജനുവരി 22 ന് തൊട്ട റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡ് കുറിക്കാനുള്ള ഓട്ടത്തിലാണ് സ്വർണവില. 

Gold Rate Touch New Record

കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില ഇന്നും റെക്കോർഡ് വിലയിൽ തുടരുന്നു.  സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 60000 കടക്കുന്നതെങ്കിലും ഉടൻ 61000 തൊടും

പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിൽ കുതിക്കുകയാണ്

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കാറുണ്ട്

ഈ മാസത്തെ  തുടക്കത്തിൽ 57200 രേഖപ്പെടുത്തിയ സ്വർണവില നിലവിൽ 60880 ൽ എത്തി നിൽക്കുകയാണ്. ഇതോടെ പുതുവർഷത്തിൽ സ്വർണവില 60,000 തൊടുമോ എന്ന ചോദ്യത്തിന് അവസാനമാകുകയും പുതിയ റെക്കോർഡിലെത്തുമോ എന്ന ആശങ്കയിലാണ് സ്വർണപ്രമികൾ

ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന്  57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു ഡിസംബർ 9 ന് സ്വർണവില 57040 ഉം ഡിസംബർ 10 ന് 57640 ഉം ഡിസംബർ 11 ന് 58280 രൂപയും ഡിസംബർ 12 ന് 58280 രൂപയും ഡിസംബർ 13 ന് 57840 ഡിസംബർ 14 ന് 57120 ഉം ഡിസംബർ 15 നും 16 നും മാറ്റമില്ലാതെ 57120 ഉം ഡിസംബർ 17 ന് 57200 രൂപയും ഡിസംബർ 18 ന് 57,080 ഉം, ഡിസംബർ 19 ന് 56560 ഉം, ഡിസംബർ 20 ന് 56,320 രൂപയും ഡിസംബർ 21, 22, 23 നും 56800 ഉം ഡിസംബർ 24 ന് 56720 ഉം ഡിസംബർ 25 ന് 56800 ഉം ഡിസംബർ 26 ന് 57000 ഉം ഡിസംബർ 27 ന് 57200 ഉം ഡിസംബർ 28 ന് 57,080 ഉം ഡിസംബർ 29 നും 57080 ഉം ഡിസംബർ 30 ന് 57200 ഉം ഡിസംബർ 31 ന് 56,880 രൂപ ആയിട്ടുണ്ട്

ജനുവരി 1 ന് 57200 ഉം ജനുവരി 2 ന് 57440 ഉം ജനുവരി 3 ന് 58080 ഉം ജനുവരി 4 നും 5 നും 57720 ഉം ശേഷം ജനുവരി 6 ആയ ഇന്നും അതെ വിലയാണ് ജനുവരി 7 നും അതെ വിലയായ 57,720 ഉം ജനുവരി 8 ന് വില 57800 ജനുവരി 9 ന് 58,080 ഉം ജനുവരി 10 ന് 58280 ഉം ജനുവരി 11 ന് 58,520 ജനുവരി 12 ന് വിലയിൽ മാറ്റമില്ല, ജനുവരി 13 ന് 58,720 ഉം ജനുവരി 14 ന് 58640 ഉം ജനുവരി 15 ന് 58720 ഉം ജനുവരി 16 ന് 59,120 ഉം ജനുവരിന് 17 ന് 59, 600 ഉം ജനുവരി 18 ന് 59480 ഉം ജനുവരി 19 നും മാറ്റമില്ലാതെ 59480 ഉം ശേഷം ജനുവരി 20 ന് 59600 ഉം ജനുവരി 21 ന് 59600 ഉം ജനുവരി 22 ന് 60200 ഉം ജനുവരി 23 നും 60200 ഉം ജനുവരി 24 ന് 60440 ഉം ജനുവരി 25 നും 60440 യം ജനുവരി 26 നും ഇതേ വില തുടർന്നു ഇന്ന് ജനുവരി 27 ന് 69320 ഉം ജനുവരി 29 ന് 60760 ഉം ജനുവരി 30 ന് 60880  രൂപയാണ് വില.

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 76,250 ഉം, 24 carat ന് 83,170 ആണ്. 

മുംബൈ 22 carat സ്വർണവില (10 gram) 76,100, 24 carat ന് 83,020, 

ചെന്നൈ- 22 carat സ്വർണവില (10 gram) 76,100, 24 carat ന് 83,020, 

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 76,100 ഉം 24 carat ന് 83,020, 

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 76,100 ഉം 24 carat ന്  83,020 ഉം ആണ് വില.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link