Rahu Transit 2023: രാഹുവിന്റെ സംക്രമണത്തിൽ ധനലാഭം!!! നിങ്ങളുടെ രാശിയേത്?

Mon, 26 Dec 2022-11:48 pm,

മേടം: ധനലാഭം ലഭിക്കും മേടം രാശികൾക്ക്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിലും തൊഴിൽരംഗത്തും നേട്ടങ്ങൾ ഉണ്ടാകും.

 

കർക്കടകം: ബിസിനസിൽ വലിയ വിജയവും ഉയർച്ചയുമുണ്ടാകും ഈ കരാശിക്കാർക്ക്. വീടും വാഹനവും വാങ്ങും. മുടങ്ങിക്കിടക്കുന്ന ‌ജോലികൾ പൂർത്തിയാക്കാൻ കഴിയും.

 

മിഥുനം: ഇക്കൂട്ടരുടെ സാമ്പത്തികം മെച്ചപ്പെടും. പെട്ടെന്ന് പണം ലഭിക്കും. ബഹുമാനം വർധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. 

 

കുംഭം: കുംഭം രാശിക്കാരുടെ പദവിയിൽ ഉയർച്ചയുണ്ടാകും. നേരത്തെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. 

 

മീനം: ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപത്തിനുള്ള നല്ല സമയമാണിത്. കരിയറിൽ വിജയമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link