Govind Padmasoorya: ഗോവിന്ദ് പദ്മസൂര്യ- ഗോപിക അനിൽ വിവാഹ ചിത്രങ്ങൾ
ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി
Credit: @mouseartcochin, Gopika Anil / Instagram
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം
Credit: @mouseartcochin, Gopika Anil / Instagram
ചിത്രങ്ങൾ താരങ്ങൾ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരുന്നു
Credit: @mouseartcochin, Gopika Anil / Instagram
വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളുടെ ചിത്രങ്ങളും താരങ്ങൾ ഇൻസ്റ്റയിലും സാമൂഹിക മാധ്യമങ്ങളിലും പങ്ക് വെച്ചിട്ടുണ്ട്
Credit: @mouseartcochin, Gopika Anil / Instagram
അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്
Credit: @mouseartcochin, Gopika Anil / Instagram
താരങ്ങളുടെ വിവാഹ ചിത്രങ്ങൾ