GP & Gopika Anil: ഗോവിന്ദ് പദ്മസൂര്യ - ഗോപിക അനിൽ വിവാഹനിശ്ചയ ചിത്രങ്ങൾ
ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്.
വിവാഹ നിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
വീട്ടുകാർ തീരുമാനിച്ച വിവാഹമാണെന്ന് ജിപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിവാഹനിശ്ചയ ചിത്രങ്ങൾ ജിപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മകര മാസത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.