GP-Gopika Wedding : ജിപി-ഗോപിക വിവാഹത്തിന് ഇനി നാളുകൾ മാത്രം; ബ്രൈഡ് ടു ബി ചിത്രങ്ങൾ പുറത്ത്
വിവാഹത്തിന് മുമ്പ് കുടുംബത്തോടൊപ്പം ബ്രൈഡ് ടു ബി ആഘോഷിച്ച് സീരിയൽ താരം ഗോപിക അനിൽ
ഗോപികയുടെ സഹോദരി കീർത്തന അനിലാണ് ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവെച്ചത്.
ബോഡി കോൺ ഷിമറ ഔട്ട്ഫറ്റിലായിരുന്നു ഗോപിക
ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു ജിപിയും ഗോപികുയം തമ്മിലുള്ള വിവാഹ നിശ്ചയം