Gajakesari Yoga: 12 വർഷത്തിനു ശേഷം ഇടവ രാശിയിൽ ഗജകേസരി യോഗം; ഈ രാശിക്കാരുടെ സാമ്പത്ത് ഇരട്ടിക്കും!

Tue, 30 Apr 2024-10:49 am,

Guru Chandra Yuti: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. 

Gajakesari Yoga 2024:  ജ്യോതിഷ പ്രകാരം നവഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി പരിവർത്തനം നടത്താറുണ്ട്. ഇതിൽ കൂടുതൽ പ്രധാനം ശനിയും വ്യാഴവുമാണ്.  ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം വർഷത്തിൽ ഒരിക്കലാണ് രാശി മാറുന്നത്. അതുകൊണ്ടുതന്നെ

വ്യാഴത്തിന്റെ രാശി മാറ്റം എല്ലാ രാശിക്കാരിലും എന്തെങ്കിലുമൊക്കെ രീതിയിൽ ബാധിക്കും. വ്യാഴം മെയ് 1 ന് അതായത് നാളെ ശുക്രന്റെ രാശിയായ ഇടവ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ശേഷം മെയ് 3 ന് ഇതേ രാശിയിൽ അസ്തമിക്കും. അതുപോലെ മെയ് 8 ന് ചന്ദ്രനും ഈ രാശിയിൽ പ്രവേശിക്കും. 

ഇത്തരത്തിൽ വ്യാഴ ചന്ദ്ര സംഗമം ഗജകേസരി യോഗം സൃഷ്ടിക്കും.  ഇത് വെറും രണ്ടു ഡിയോവസം മാത്രമേ ഉണ്ടാകൂ.  അതുകൊണ്ടുതന്നെ മെയ് 10 വരെ നിലനിൽക്കും. ഇതിലൂടെ ആ രണ്ടു ദിവസം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ആ രാശികൾ ഏതെന്ന് അറിയാം...

 

ജ്യോതിഷ പ്രകാരം ഈ യോഗം ജാതകർക്ക് പോസിറ്റിവിറ്റി നൽകും. ഈ യോഗത്തിലൂടെ ഇവർക്ക് സാമ്പത്തിക ഉന്നതി മാത്രമല്ല സമൂഹത്തിൽ ആദരവ് പദവി എന്നിവയും ലഭിക്കും

ചന്ദ്രൻ ഇടവ രാശിയി മെയ് 8 ന് വൈകുന്നേരം 07: 06 ന് പ്രവേശിക്കും തുടർന്ന് മെയ് 10 രാത്രി 10:26 വരെ ഇവിടെ തുടരും. വ്യാഴത്തിന്റെ അസ്തമന അവസ്ഥയിലാണ് ഈ യോഗം രൂപപ്പെടുന്നത്.

 

മിഥുനം (Gemini):  ഈ രാശിക്കാർക്കും ഗജകേസരി യോഗം നിരവധി നേട്ടങ്ങൾ നൽകും. ഇവരുടെ ബുദ്ധി വികസിക്കും, റിസർച് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും, ജോലി സ്ഥലത്ത് നിങ്ങൾക്ക് വിലയുണ്ടാകും, ഇതിലൂടെ ആദരവും ബഹുമാനവും ലഭിക്കും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, കുടുംബവുമായി നല്ല സമയം ചെലവിടാൻ കഴിയും,  എല്ലാ മേഖലയിലും നല്ലൊരു തീരുമാനം യൂക്കാൻ നിങ്ങൾക്ക് കഴിയും, പുതിയ ആളുകളുമായുള്ള പരിചയം നിങ്ങൾക്ക് നേട്ടങ്ങൾ നൽകും, അവിവാഹിതരുടെ വിവാഹം നടന്നേക്കാം.

 

ഇടവം (Taurus): ഇടവ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ഇവർക്ക് അപാര നേട്ടം, കരിയറിൽ ഉന്നതി, ശമ്പള വർദ്ധനവ്, തീരുമാനം എടുക്കാനുള്ള കഴിവ്, ഭാവിയിൽ ലഭനേട്ടങ്ങൾ, സാമ്പത്തിക നേട്ടം, ധനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കും, നിക്ഷേപത്തിൽ നിന്നും നേട്ടം, ശാരീരികവും മാനസികവുമായി നല്ല സമയമായിരിക്കും.

 

ചിങ്ങം (Leo): ഈ രാശിക്കാർക്കും ഈ രാജയോഗം കിടിലം നേട്ടങ്ങൾക്കു  നൽകും. ഇവരുടെ കരിയറിൽ നിരവധി അനുകൂല നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് ജോലിയിൽ പുതിയ അവസരവും നേട്ടവും ഉണ്ടാകും, എല്ലാ മേഖലയിലും ഈ സമയമ ഇവർ നേട്ടം കൊയ്യും, ധനനേട്ടം സാമ്പത്തിക സുരക്ഷാ എന്നിവയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link