Astrology: മാർച്ച് 28ന് ശേഷം ഈ 2 രാശിക്കാർ ശ്രദ്ധിക്കണം.. കാരണം ഇതാണ്..!
കുംഭം, മീനം രാശിക്കാർ വ്യാഴത്തിന്റെ അസ്തമയ സമയത്ത് വളരെയധികം ശ്രദ്ധിക്കണം.
കുംഭം രാശിക്കാർക്ക് ഈ സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഈ കാലയളവിൽ നിക്ഷേപങ്ങൾ നടത്താതിരിക്കുക. നന്നായി ചിന്തിച്ച ശേഷം മാത്രം ഏതൊരു കാര്യത്തിലും തീരുമാനമെടുക്കുക.
ഈ കാലയളവിൽ മീനം രാശിക്കാരുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. കുടുംബത്തിനായി വേണ്ടത്ര സമയം നീക്കിവെക്കാൻ കഴിഞ്ഞെന്നു വരില്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)