Jupiter Transit 2023: ദിവസങ്ങൾ മാത്രം ബാക്കി...2023ലെ വ്യാഴ സംക്രമണത്തിൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും
മേടം: മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാക്കും. വ്യാപാരികൾക്ക് ഗുണമുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും.
മിഥുനം: വരുമാനം വർധിക്കും. തൊഴിലന്വേഷകർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
കർക്കടകം: കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും ഈ കാലയളവ്. ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം വരുമാനത്തിലും വർധനവിന് സാധ്യതയുണ്ട്. സമൂഹത്തിൽ നല്ല പേരുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും.
കന്നി: ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും.
മീനം: മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിലിൽ പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും. വ്യാപാരികൾക്ക് ഗുണം ചെയ്യും. വിദ്യാർത്ഥികൾ പഠനത്തിൽ വിജയിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)