Guru Uday 2023: നല്ല ജോലി, വരുമാനം കൂടും; ഹൻസ് രാജയോ​ഗം ഏതൊക്കെ രാശിക്കാർക്ക് ശുഭകരം?

Wed, 01 Mar 2023-4:46 pm,

കർക്കിടകം: ജ്യോതിഷ പ്രകാരം, വ്യാഴം ഉദിക്കുമ്പോൾ രൂപപ്പെടുന്ന ഹൻസ് രാജയോഗം കർക്കടക രാശിക്കാർക്ക് തൊഴിലിലും ബിസിനസിലും മികച്ച വിജയം നൽകും. ഏറെ നാളായി നിങ്ങൾ കാത്തിരിക്കുന്ന ജോലി ലഭിച്ചേക്കാം. എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്.

 

ധനു: ധനു രാശിക്കാർക്ക് ഹൻസ് രാജയോഗം വലിയ നേട്ടങ്ങൾ നൽകും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. കടം നൽകിയ പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തുവോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും.

 

മീനം: വ്യാഴത്തിന്റെ ഉദയം മീനരാശിക്കാർക്ക് അനുകൂലമായിരിക്കും. ഇക്കൂട്ടരുടെ ആത്മവിശ്വാസം കൂടുകയും ജീവിതത്തിൽ പുരോ​ഗതിയുണ്ടാകുകയും ചെയ്യും. ഭാര്യാഭർത്താക്കന്മാരുടെ പിന്തുണ ലഭ്യമാണ്. പണം ലഭിക്കാൻ പുതിയ വഴികൾ ഉണ്ടാകും. വ്യവസായികൾക്ക് അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link