Gurunanak Jayanti 2022: സ്വര്‍ണപ്രഭയില്‍ തിളങ്ങി സുവര്‍ണ്ണ ക്ഷേത്രം, ചിത്രങ്ങള്‍ കാണാം

Tue, 08 Nov 2022-10:44 pm,

ഗുരുനാനാക്ക് ഗുരുപുരബ് അല്ലെങ്കിൽ ഗുരുനാനാക്ക് പ്രകാശ് ഉത്സവ് എന്നും അറിയപ്പെടുന്ന ഗുരുനാനാക്ക് ജയന്തി ഈ വർഷം നവംബർ 8 നാണ്.

അമൃത്സറിലെ ആദ്യ സിഖ് ഗുരുവും സിഖ് മതത്തിന്‍റെ  സ്ഥാപകനുമാണ് ഗുരു നാനക്ക് 

 

ഗുരുനാനക്ക് ജയന്തിയോട് അനുബന്ധിച്ച് ദീപാലംകൃതമായ സുവർണ്ണ ക്ഷേത്രത്തിന്‍റെ മനോഹരമായ ചിത്രങ്ങള്‍ കാണാം  

2022 ലെ ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് സുവർണ്ണ ക്ഷേത്രം മുഴുവൻ അലങ്കാര വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. 

പ്രാർഥനകൾ അർപ്പിക്കാൻ സുവർണ്ണ ക്ഷേത്രത്തില്‍  ലക്ഷക്കണക്കിന്‌ ഭക്തർ ഒത്തുകൂടിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link