Jupiter Rise 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും ഹംസ രാജയോ​ഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭം

Fri, 24 Feb 2023-1:17 pm,

കർക്കടകം: കർക്കടകം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം മൂലം തൊഴിൽരംഗത്തും ബിസിനസിലും നല്ല ഫലങ്ങൾ ലഭിക്കും. ചെയ്യുന്ന ജോലികളിലെല്ലാം വിജയിക്കും. ഏറെ നാളത്തെ ആഗ്രഹങ്ങൾ സഫലമാകും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

 

ധനു: വ്യാഴം ഉദിക്കുന്നത് ധനു രാശിക്കാർക്ക് വളരെ ഗുണകരമാണ്. നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല സമയമാണിത്. വാഹനം വാങ്ങാനും അവസരമുണ്ടാകും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. ഇതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.

 

മീനം: ഹംസ രാജയോഗം മീനരാശിക്കാർക്ക് ശുഭഫലം നൽകും. ആത്മവിശ്വാസം വർധിപ്പിക്കും. പുതിയ വരുമാനം ഉണ്ടാകും. ബിസിനസ് മെച്ചപ്പെടും. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link