ട്രെൻഡി ലുക്കുമായി ഹന്ന, ചിത്രങ്ങൾ കാണാം
നടിയായ ഹന്ന മോഡൽ കൂടെയാണ്.
ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിൻ്റെ പരിണാമം എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
മിസ്സ് ഇന്ത്യ സൗത്ത് എന്ന ഇന്ത്യൻ സൗന്ദര്യ മത്സരത്തിലെ ടോപ്പ് 6 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു.
എറണാകുളം ജില്ലയിലാണ് ജനനം.
താരത്തിന്റെ കോസ്റ്റും ഡിസൈൻ ചെയ്തത് ദേവ് രാഗ് ആണ്.