Hansika Motwani: സ്റ്റൈലൻ ചിത്രങ്ങളുമായി ഹൻസിക; ഏറ്റെടുത്ത് ആരാധകർ

അല്ലു അർജുന്റെ നായികയായാണ് ഹൻസിക തന്റെ കരിയർ ആരംഭിക്കുന്നത്.

ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളിൽ ഹൻസിക അഭിനയിച്ചു

ആപ്ക സൂരൂർ എന്ന ചിത്രത്തിലെ പ്രകടനമാണ് ഹൻസികയെ പ്രശസ്തയാക്കുന്നത്.
വേലായുധം, സിംങ്കം 2, മനിതൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
2022 ഡിസംബർ നാലിന് സൊഹൈൽ കതുരിയായുമായുള്ള ഹൻസികയുടെ വിവാഹം കഴിഞ്ഞു.
സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക. ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്