Hansika Motwani: സിംപിളാണ് പക്ഷെ..! ഹൻസികയുടെ പുത്തൻ ചിത്രങ്ങൾ

Fri, 19 Jan 2024-10:40 pm,

അല്ലു അർജുന്റെ നായികയായാണ് ഹൻസിക തുടങ്ങിയത്

 

ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളിൽ ഹൻസിക അഭിനയിച്ചു 

 

ആപ്ക സൂരൂർ എന്ന ചിത്രത്തിലെ പ്രകടനം ഹൻസികയെ പ്രശസ്തയാക്കി

 

വേലായുധം, സിംങ്കം 2, മനിതൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

 

സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക

 

ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link