Shamna Kasim: പുത്തൻ ഫോട്ടോഷൂട്ടുമായി ഷംന കാസിം, ചിത്രങ്ങൾ വൈറലാകുന്നു

Sat, 30 Oct 2021-1:30 pm,

കാർത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലാണ് ഷംന കാസിം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ യുവാവിനെ ചുംബിച്ചത് ഈ ഇടക്ക് വൈറലായിരുന്നു.

 

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന താരമാണ് ഷംന കാസിം എന്നിട്ടും ഇവർ ആദ്യമായി അഭിനയിച്ചത് മലയാളചിത്രത്തിലാണ്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

 

പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്-തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു. 

2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. 

താരം പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

Happiness is the best Makeup..! എന്ന ക്യാപ്ഷനോട് കൂടിയാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link