HBD Simran: ഒരു മാറ്റവുമില്ല! ഇത് ആ പഴയ സിമ്രൻ തന്നെ - ചിത്രങ്ങൾ
ഇന്ന് സിമ്രന്റെ 46ാം പിറന്നാൾ ആണ്. ഏപ്രിൽ 4, 1976ലാണ് താരം ജനിച്ചത്.
ഹിന്ദി സിനിമകളിലൂടെയാണ് സിമ്രന്റെ തുടക്കം.
എന്നാൽ മലയാള ചിത്രം ഇന്ദ്രപ്രസ്ഥത്തിലൂടെയാണ് സിമ്രന്‍ ശ്രദ്ധിയ്ക്കപ്പെട്ടത്.
തമിഴ് - തെലുങ്ക് ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയിച്ചത്.
തമിഴില്‍ സിമ്രന്റെ ആദ്യ ചിത്രം വിഐപി വന്‍ വിജയമായിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന സിമ്രന്‍ വാരണം ആയിരം എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. പിന്നീട് ചില ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.
രജനീകാന്തിന്റെ പേട്ടയിൽ വീണ്ടും നായികയായി എത്തി.