Happy Birthday Ananya Panday: അനന്യ പാണ്ഡെയുടെ ജന്മദിനത്തില്‍ താരത്തിന്‍റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

Sun, 30 Oct 2022-5:13 pm,

ബോളിവുഡ് ലോകത്തെ ഫാഷനബിള്‍ താരം  സോനം കപൂറിന് എതിരാളിയായാണ് അനന്യ പാണ്ഡെ അറിയപ്പെടുന്നത്.  

ഇന്ന് അനന്യ പാണ്ഡേയുടെ ജന്മദിനമാണ്.  24 വയസ് തികയുന്ന അവസരത്തില്‍  താരത്തിന്‍റെ  സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറലാകുകയാണ്.

അനന്യ പാണ്ഡെ ഇന്ന് ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ഒരു സജീവ സോഷ്യൽ മീഡിയ ഉപയോക്താവാണ് താരം. കൂടാതെ ദശലക്ഷക്കണക്കിന് ആരാധകരുമുണ്ട് താരത്തിന്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ്  ആയ താരം തന്‍റെ സ്റ്റൈലിഷ്  ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

 

 തന്‍റെ സ്റ്റൈലിഷ് ഡ്രെസിലൂടെ അവര്‍ ഫാഷന്‍ ലോകത്തെ തന്നിലേയ്ക്ക് ആകര്‍ഷിച്ചിരിയ്ക്കുകയാണ്.  ഫാഷന്‍റെ  കാര്യത്തില്‍  സോനം കപൂറിന് മറ്റൊരു പ്രതിയോഗി എത്തിയിരിയ്ക്കുകയാണ് എന്നാണ്  ഇപ്പോള്‍  ബോളിവുഡി ല്‍ നടക്കുന്ന ഗോസിപ്പ്...  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link