Happy Birthday Janhvi Kapoor: ഇരുപത്തിയാറാം പിറന്നാൾ ആഘോഷിച്ച് ജാൻവി കപൂർ- ധടക് സുന്ദരിയുടെ ചിത്രങ്ങൾ കാണാം

Mon, 06 Mar 2023-12:19 pm,

ഈ ഇളം നീല സിൽക്ക് ഡ്രസിൽ സുന്ദരിയായി ജാൻവി കപൂർ.

ചെറി റെഡ് ഡ്രസിൽ ​ഗ്ലാമറസ് ലുക്കിൽ ജാൻവി.

ജാൻവി കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

കറുത്ത ബോഡികോൺ ഗൗണിൽ ജാൻവി കാറ്റ് വുമൺ ലുക്കിലാണ്.

പച്ച നിറത്തിലുള്ള പാർട്ടി വെയർ സാരിയിൽ അതിസുന്ദരിയാണ് ജാൻവി കപൂർ.

കറുത്ത ​ഗൗണിൽ തിളങ്ങി ജാൻവി കപൂർ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link