Happy Daughters Day 2023 : ഇന്ന് പെൺമക്കളുടെ ദിനം; നിങ്ങളുടെ പൊന്നോമനകൾക്ക് അയക്കാൻ ആശംസ കുറിപ്പുകൾ ഇതാ...

Sun, 24 Sep 2023-10:42 am,

എല്ലാവർഷവും സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ചയാണ് പെൺമക്കളുടെ ദിനം ആഘോഷിക്കുന്നത്. 

പെൺമക്കളുടെ പ്രാധാന്യം പങ്കുവെക്കാനും സമൂഹത്തിൽ ഒരു പെൺകുഞ്ഞിന്റെ ജനനം സംബന്ധിച്ചുള്ള മോശം കാഴ്ചപ്പാടുകളെ മാറ്റാനുമാണ് ഇത്തരമൊരു ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ലോകമെമ്പാടുമുള്ള മാതാപിതാക്കൾ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും പ്രകടിപ്പിക്കാനും ഇത് ആചരിക്കുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link