Happy Diwali 2021: ഈ ദീപാവലിക്ക് സുഹൃത്തുകൾക്ക് കൊടുക്കാൻ കിടിലം ചില ഗിഫ്റ്റുകൾ

ഐഫോൺ 12 128 ജിബി സ്റ്റോറേജ് മോഡൽ ആമസോണിൽ ഇപ്പോൾ 70,900 രൂപയ്ക്ക് ലഭിക്കും. നിങ്ങളുടെ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന, ടെക് - സാവി സുഹൃത്തുകൾക്ക് ഇത് നൽകാം.

അല്ലെങ്കിൽ നല്ല അടിപൊളി വയർലസ് ഇയർബഡ്‌സ് സമ്മാനമായി നൽകാം. Sony WF-1000XM3 വയർലസ് ഇയർബഡ്‌സ് ഇപ്പോൾ ആമസോണിൽ 9,900 രൂപയ്ക്ക് ലഭിക്കും.

ദീപാവലിക്ക് ഒപ്പം വായു മലിനീകരണവും എത്തും. അപ്പോൾ എയർ പ്യൂരിഫൈർ സമ്മാനമായി നൽകുന്നത് നല്ലൊരുഓപ്ഷനാണ് . Mi Air Purifier തേർഡ്-ജെൻ ഇപ്പോൾ 10,000 രൂപയ്ക്ക് ലഭിക്കും.
മറ്റൊരു ഓപ്ഷനാണ് സ്മാർട്ട് സീക്കറുകൾ. ആമസോൺ എക്കോ ഡോട്ട് ഫോർത്ത് ജനറേഷൻ 3,649 രൂപയ്ക്ക് ലഭിക്കും.