Foods that lower Cholesterol: കൊളസ്ട്രോൾ കുറയ്ക്കാൻ ഈ 4 ഭക്ഷണം രാവിലെ പതിവാക്കൂ...! കാണാം മാജിക്ക്

Sun, 24 Mar 2024-2:16 pm,

നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ രക്തചംക്രമണം നല്ല രീതിയിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് രക്തചംക്രമണത്തെ ബാധിക്കുന്നു. ഇത് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ പ്രഭാതത്തിൽ ഇനി പറയുന്ന ഭക്ഷണങ്ങൾ കഴിക്കുക. 

 

ഓട്സ്: ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റുകളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഓട്സ്. കീരണം അതിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ എൽഡിഎല്ഡ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഈ ഓട്സ് കൂടുgതൽ ഹെൽത്തിയാക്കുന്നതിനായി അതിൽ പഴങ്ങളോ പച്ചക്കറികളോ ചേർക്കാവുന്നതാണ്. 

 

ഓറഞ്ച്: വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി പോലെ ഇതിൽ ധാരാളമായി നാരുകളും അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോൾ കഴിക്കുന്നതിനായി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. 

 

സാൽമൺ: ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന സാൽമൺ മത്സ്യം കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. ഇവയിൽ ആരോ​ഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന് വളരെ നല്ലതാണ്. സാൽമണിനൊപ്പം തക്കാളി, കുക്കുമ്പർ എന്നിവയും ചേർത്ത് കഴിക്കാവുന്നതാണ്. 

 

മുട്ടയുടെ വെള്ള: പോഷകങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഇത് രാവില കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നില്ല. മാത്രമല്ല ശരീരത്തിൽ നല്ല അളവിൽ പ്രോട്ടീനും 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link