Watermelon: തണ്ണിമത്തൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

Wed, 28 Apr 2021-4:08 pm,

തണ്ണിമത്തൻ കഴിക്കുന്നത് നിർജ്ജലീക്കരണം തടയാൻ സഹായിക്കും.

തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും

ഹൃദയാരോഗ്യം വർധിപ്പിക്കാനും രക്ത സമ്മർദ്ദവും കൊളെസ്ട്രോളും കുറയ്ക്കാനും തണ്ണിമത്തൻ സഹായിക്കും.

തണ്ണിമത്തനിൽ ധാരാളം വെള്ളവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link