വെള്ളത്തില്‍ മുങ്ങിയ മുംബൈ നഗരം.... !!
ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് മുംബൈയില്‍ ഉണ്ടായിരിക്കുന്നത്.
ആളുകള്‍ ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴ ഗതാഗതത്തെ പൂര്‍ണ്ണമായും താറുമാറാക്കി.
സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
3 വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴയാണ് ഇത് ... ഇത്രയും കനത്ത മഴ 2017ന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ ഉണ്ടാവുന്നത്.
ഇതേ അവസ്ഥയില്‍ മഴ തുടർന്നാൽ കോവിഡിനിടെ ഒരു പ്രളയ൦ കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍...