Hypertension: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേനൽക്കാലത്ത് ഈ പാനീയങ്ങൾ നല്ലത്

ബീറ്ററൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

തക്കാളി ജ്യൂസ് കഴിക്കുന്നത് രക്തസമ്മർദ്ദവും എൽഡിഎൽ കൊളസ്ട്രോളിൻറെ അളവും കുറയ്ക്കാൻ സഹായിക്കും.

ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ബ്ലാക്ക് ടീ അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കൊഴുപ്പ് കുറഞ്ഞ പാലോ തൈരോ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.