Hina Khan Saree Look: മോഡേൺ ലുക്ക് വിട്ട് സാരിയില്‍ തിളങ്ങി ഹിന ഖാന്‍!! സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍
ഹിന ഖാൻ തന്‍റെ സ്റ്റൈലിഷ് ലുക്കിന്‍റെ പേരില്‍ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സാധാരണയായി Western, മോഡേൺ ലുക്കിലാണ് താരത്തെ കാണാറുള്ളത്.
എന്നാല്‍ ഈ ഉത്സവ സീസണിലെ ഒരു പരിപാടിയിൽ പരമ്പരാഗത സ്റ്റൈലില്‍ താരം എത്തി. ഹിന ഖാന്‍റെ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നു....
വയലറ്റ് കളർ ഷൈനിംഗ് സിൽക്ക് സാരിയും ഡീപ് നെക്ക് ബ്ലൗസും ഒപ്പം സ്വര്‍ണാഭരണങ്ങളും അണിഞ്ഞാണ് താരം എത്തിയത്.
സാരിയില്‍ സിമ്പിള്‍ ലുക്കില്‍ എത്തിയ താരം ഏറെ മനോഹരിയായി കാണപ്പെട്ടു.
ഒരു അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. Rising Star Female Of The Year അവാർഡ് താരത്തിന് ലഭിച്ചു.