Hina Khan Stunning Look: ബ്ലാക്ക് ബോഡി കോണ്‍ ഡ്രസില്‍ ഹിന ഖാൻ, ചിത്രങ്ങള്‍ വൈറല്‍

Mon, 08 May 2023-12:17 am,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

ബ്ലാക്ക് ബോഡി കോണ്‍ ഡ്രസില്‍ ഹിന ഖാൻ എത്തിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍  ഹിന ഖാൻ  വളരെ സെക്സിയായി ഹിന കാണപ്പെട്ടു.  

 

 ഈ കാൻഡിഡ് ഫോട്ടോഷൂട്ടിൽ ബോഡികോൺ വസ്ത്രത്തിൽ ഷോസ്റ്റോപ്പറാണ് ഹിന ഖാന്‍ 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link