Hina Khan: ബ്ലാക്ക് ഡ്രസില്‍ ഹിന ഖാന്‍, ആരാധകരുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍ വൈറല്‍

Mon, 12 Sep 2022-5:18 pm,

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ് ഹിന ഖാന്‍  (Hina Khan).

 

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  Killer Look - ലാണ് ഹിന ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഹിന ഖാന്‍  ഈ ചിത്രങ്ങളില്‍ ഒരു Black Queen ആയി കാണപ്പെട്ടു.  

 

തന്‍റെ ഫാഷൻ ലുക്കിൽ തിളങ്ങുകയാണ് ഈ ചിത്രങ്ങളില്‍  ഹിന ഖാൻ.  Black Cleavage revealing dress അണിഞ്ഞ് താരം ടെലിവിഷന്‍  രംഗത്തെ  ഫാഷൻ രാജ്ഞിയാണെന്ന് ഒരിക്കൽ കൂടി തെളിയിയ്ക്കുകയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link