Hina Khan Saree Look: സാരിയ്ക്കൊപ്പം ഓവര്‍ക്കോട്ട്..!! ഹിന ഖാന്‍റെ സ്റ്റൈലിഷ് സാരി ലുക്ക് വൈറല്‍

Fri, 23 Sep 2022-6:52 pm,

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലുംഎല്ലാ താരങ്ങളെയും പിന്തള്ളും  ഹിന ഖാന്‍  (Hina Khan).

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  ഹിന ഖാന്‍ സാരിയില്‍ നടത്തിയിരിയ്ക്കുന്ന പുതിയ പരീക്ഷണം ആരാധകര്‍ക്ക് ഏറെ പ്രിയമായി.  

സുതാര്യമായ ഓർഗൻസ സാരിയും കേപ്പ് ജാക്കറ്റും ധരിച്ച് ഹിന ഖാൻ തന്‍റെ  Killer Lookലാണ് ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

ടുലിപ് നിറത്തിലുള്ള സുതാര്യമായ ഓർഗൻസ സാരിയും കേപ്പ് ജാക്കറ്റും ധരിച്ച് അതിമനോഹരിയായി ഹിന ഖാന്‍ ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നു. തന്‍റെ ഫാഷൻ ലുക്കിൽ തിളങ്ങുകയാണ് ഹിന  ഈ ചിത്രങ്ങളില്‍

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link