Hina Khan Holiday Pics: മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ഹിന ഖാന്‍, ചിത്രങ്ങള്‍ വൈറല്‍

Mon, 26 Sep 2022-11:29 pm,

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലുംഎല്ലാ താരങ്ങളെയും പിന്തള്ളും  ഹിന ഖാന്‍  (Hina Khan).

 

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഹിന ഖാന്‍.  അവധിക്കാല ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ കാശ്മീരി സുന്ദരി ചിത്രങ്ങള്‍ പങ്കുവച്ചത്.  

താനൊരു യാത്രാപ്രേമിയാണെന്ന് ഈ ചിത്രങ്ങളിലൂടെ ഹിന ഖാൻ തെളിയിക്കുന്നു, 'ട്രാവൽ തെറാപ്പി' എന്നാണ് ഹിന ഈ അത്ഭുതകരമായ ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകിയത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link