Hina Khan Winter Look: ഫ്ലോറല്‍ ജാക്കറ്റില്‍ ശൈത്യകാലം ആസ്വദിച്ച് ഹിന ഖാന്‍, ലുക്ക്‌ വൈറല്‍

Wed, 30 Nov 2022-6:27 pm,

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

തുർക്കിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ ഹിന. താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായിമാറിയത്.   

ഏറ്റവും പുതിയ ചിത്രങ്ങളിൽ ഫ്ലോറൽ സ്വെറ്ററും ഡെനിം ജീൻസുമാണ് താരം ധരിച്ചിരിയ്ക്കുന്നത്.  നിരവധി ചിത്രങ്ങൾ താരം ആരാധകരുമായി പങ്കിട്ടു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link