Holi 2021: ഹോളി ആഘോഷിക്കാം ചർമ്മം കേടു വരുത്താതെ, ഇതാ ചില മാർഗങ്ങൾ
നിറങ്ങളും മറ്റും പറ്റിയാൽ അത് ഇളകി പോവാനും,ഷാംപു ഉപയോഗിക്കുമ്പോൾ മറ്റ് പ്രശ്നങ്ങളുണ്ടാവാതിരിക്കാനും ബെസ്റ്റാണ്
സൺ സ്ക്രീൻ ഉപയോഗിക്കാം എല്ലാം ദിവസവും ഇത് തുടരണം. ഹോളി ദിവസം നിങ്ങൾ കൂടുതലും സമയം ചിലവഴിക്കുന്നത് പുറത്തായിരിക്കുമല്ലോ ചൂടു കാലമായതിനാൽ സൺ സ്ക്രീനുകളുടെ സുരക്ഷ ഗുണകരം
ഇതൊരു പഴയ മാർഗമാണ് എങ്കിലും ഹോളി സമയക്ക് പെട്രോളിയം ജെല്ലി നിങ്ങളുടെ ചുണ്ടിലും,കൺപോളകളിലും,ചെവിയുടെ വശങ്ങളിലുമെല്ലാം പുരട്ടുന്നത് നന്നായിരിക്കും
കളറുകൾ ശരീരത്തിൽ കടന്ന് കൂടുന്നത് തടയാൻ ഐസ് ക്യൂബുകൾ വഴി സാധിക്കും. ഐസ് ക്യൂബുകളുപയോഗിച്ച് ശരീരം ഉരക്കുക. നെയിൽ പോളീഷ് ഉപയോഗിക്കുന്നതും നല്ലത് തന്നെയാണ്
നിറങ്ങൾ പറ്റുമോ എന്നോർത്ത് മിക്കവാറും പേരും പഴയ വസ്ത്രങ്ങളാണ് ഹോളിക്കായി ധരിക്കുന്നത്. എന്നാൽ കഴുകി ഉണക്കിയ കോട്ടൺ വസ്ത്രങ്ങൾ തന്നെയാണ് ഏറ്റവും നല്ലത്.