ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങ്ങിനും ഒപ്പം ധനുഷ്, ദി ഗ്രേ മാൻ ഫസ്റ്റ് ലുക്ക്; റിലീസും പ്രഖ്യാപിച്ചു
‘ഇത് വേറെ മാരി വേറെ മാരി’ എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ധനുഷിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ഒരു കാറിന് മുകളിൽ നിൽക്കുന്നതാണ് രംഗം. 2018ൽ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് ആദ്യം അഭിനയിച്ചത്.
റയാൻ ഗോസ്ലിംഗ് ആണ് ഗ്രേ മാൻ. ഒരു ഫ്രീലാൻസ് കൊലയാളിയും റയാൻ അവതരിപ്പിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനായ കോർട്ട് ജെന്റിയെയും ചുറ്റിപ്പറ്റിയാണ് സിനിമ.
ക്രിസ് ഇവാൻസ്
റെഗെ-ജീൻ പേജ്
അന ഡെ അർമാസ്