Honey Rose : സൂപ്പർ ഹോട്ട് ലുക്കിൽ ഹണി റോസ്; ചിത്രങ്ങൾ കാണാം

Thu, 22 Dec 2022-7:13 pm,

 സൂപ്പർ ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

മണിക്കുട്ടൻ നായകനായി എത്തിയ ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയത്.

അതിന് ശേഷം ഹണി റോസ് 17 വർഷത്തോളമായി മലയാള സിനിമ രംഗത്ത് പ്രവർത്തിച്ച് വരികെയാണ്.

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളെയാണ് മോൺസ്റ്ററിൽ ഹണി റോസ് അവതരിപ്പിച്ചത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link