Honey Rose: സൂപ്പർ സ്റ്റൈലിഷായി ഹണി റോസ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്.
എബ്രിഡ് ഷൈൻ സംവിധാനം ചിത്രം റേച്ചൽ ആണ് ഹണി റോസിന്റേതായി ഒരുങ്ങുന്ന പുതിയ മലയാള ചിത്രം.
'ബോയ് ഫ്രണ്ട്‌സ്' എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്.
'ട്രിവാണ്ട്രം ലോഡ്ജ്' എന്ന ചിത്രം ഹണിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കി.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം തുടർച്ചയായി സിനിമകൾ ചെയ്യാൻ ഹണി റോസിനായി.
തെലുങ്കിലും തമിഴിലും എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'റാണി'യാണ് ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രം.